ദോഹ: ലബനന് സൈന്യത്തിന് ഇന്ധന സഹായവുമായി ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ്. രൂക്ഷമായ ഇന്ധന ക്ഷാമം നേരിടുന്ന ലബനാന് സഹായം എന്ന നിലയിലാണ് ഈ വർഷത്തെ മൂന്നാമത്തെ സഹായമെത്തുന്നത്.
6200 ടൺ ഇന്ധനങ്ങളുമായി ട്രിപ്പോളിയിലെ തുറമുഖത്ത് കപ്പൽ എത്തി. സാമ്പത്തികമായി തകര്‍ന്ന ലബനനില്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് പോലും പണമില്ലാതെ സൈന്യം പ്രയാസം നേരിടുന്ന സാഹചര്യത്തിലാണ് ഖത്തറിന്റെ സഹായം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.