Posted On
date_range Updated On
date_range ഗസ്സയിലേക്ക് സഹായവുമായി വീണ്ടും വിമാനം
ദോഹ: ഗസ്സയിലേക്കുള്ള ഖത്തറിന്റെ സഹായ വസ്തുക്കളും വഹിച്ച് 93ാമത്തെ വിമാനവും ഈജിപ്തിലെ അൽ അരിഷിലെത്തി. ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ്, ഖത്തർ ചാരിറ്റി എന്നിവയുടെ നേതൃത്വത്തിലുള്ള അവശ്യ വസ്തുക്കൾ അടങ്ങിയ 26 ടൺ ദുരിതാശ്വാസ വസ്തുക്കളുമായാണ് ഖത്തർ സായുധസേനയുടെ സഹായവിമാനം ഈജിപ്തിലെത്തിയത്. ഒക്ടോബർ ഏഴിന് യുദ്ധം ആരംഭിച്ചത് മുതൽ ഖത്തറിന്റെ നിലക്കാത്ത സഹായങ്ങളുടെ തുടർച്ചയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.