കു​വൈ​ത്ത് പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന പി.​എ​ച്ച്. അ​ബ്ദു​റ​ഹ്‌​മാ​ന് ‘ന​മ്മു​ടെ നാ​ട് കാ​സ​ർ​കോ​ട്’ കൂ​ട്ടാ​യ്മ ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്

പി.​എ​ച്ച്. അ​ബ്ദു​റ​ഹ്മാ​ന് യാ​ത്ര​യ​യ​പ്പ്

കു​വൈ​ത്ത് സി​റ്റി: നീ​ണ്ട​കാ​ല​ത്തെ കു​വൈ​ത്ത് പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്കു പോ​കു​ന്ന പി.​എ​ച്ച്. അ​ബ്ദു​റ​ഹ്‌​മാ​ന് 'ന​മ്മു​ടെ നാ​ട് കാ​സ​ർ​കോ​ട്' കൂ​ട്ടാ​യ്മ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ഫ​ർ​വാ​നി​യ ബ​ദ്ർ അ​ൽ സ​മ ഹാ​ളി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് പ​രി​പാ​ടി ഗ്രൂ​പ് അ​ഡ്മി​ൻ സി.​എ​ച്ച്. മു​ഹ​മ്മ​ദ് കു​ഞ്ഞി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ സ​ത്താ​ർ കു​ന്നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​എ. നാ​സ​ർ, സ​ലാം ക​ള​നാ​ട്, ഹ​മീ​ദ് മ​ധൂ​ർ, സു​രേ​ന്ദ്ര​ൻ മു​ങ്ങ​ത്ത്, നൗ​ഷാ​ദ് തി​ടി​ൽ, ഹ​സ്സ​ൻ ബ​ല്ല എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ക​ബീ​ർ മ​ഞ്ഞം​പാ​റ സ്വാ​ഗ​ത​വും സു​രേ​ഷ് കൊ​ള​വ​യ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - P.H. Abdurahman farewel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.