ഖദീജ നാലകത്ത്

പത്തിരിപ്പാല സ്വദേശിനി ഖത്തറിൽ നിര്യാതയായി

ദോഹ: പാലക്കാട് പത്തിരിപ്പാല പതിനാലാംമൈലിൽ ഖദീജ നാലകത്ത് (78) ഖത്തറിൽ നിര്യാതയായി. ഭർത്താവ്: പരേതനായ കുറ്റിപ്പുനത്തിൽ ഹുസൈൻ.

മക്കൾ: ഷൗക്കത്ത് കെ.വി (ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ, ഖത്തർ), അബ്ദുൽ റഫീഖ് കെ.വി (വൂഖൂദ്), സീനത്ത് കെ.വി, റഹ്മത്ത് കെ.വി.

മരുമക്കൾ: റഹ്മത്ത്, റൈഹാനത്ത്, ഷംസത്ത് ബീഗം, പരേതരായ ജമാൽ മുഹമ്മദ്, അബ്ദുൽ സലാം. ഖബറടക്കം ശനിയാഴ്ച രാത്രി അബൂഹമൂർ ഖബർസ്ഥാനിൽ നടക്കും.

Tags:    
News Summary - Pathiripala native passes away in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.