കൊ​ടു​വ​ള്ളി ഫി​നി​ക്സ് പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റി​വ് ഖ​ത്ത​ർ ചാ​പ്റ്റ​ർ പു​തു​വ​ർ​ഷ ക​ല​ണ്ട​ർ പ്ര​കാ​ശ​നം

യാ​ത്ര​യ​യ​പ്പും ക​ല​ണ്ട​ർ പ്ര​കാ​ശ​ന​വും സം​ഘ​ടി​പ്പി​ച്ചു

ദോ​ഹ: കൊ​ടു​വ​ള്ളി ഫി​നി​ക്‌​സ് പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റി​വ് ഖ​ത്ത​ർ ചാ​പ്റ്റ​ർ പു​തു​വ​ർ​ഷ ക​ല​ണ്ട​ർ പ്ര​കാ​ശ​ന​വും യാ​ത്ര​യ​യ​പ്പും സം​ഘ​ടി​പ്പി​ച്ചു. ച​ട​ങ്ങ് യൂ​സു​ഫ് പ​ന്നൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. 31 വ​ർ​ഷ​ത്തെ പ്ര​വാ​സം പൂ​ർ​ത്തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന യു.​കെ ല​ത്തീ​ഫി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. കി​ഴ​ക്കോ​ത്ത് പ​ഞ്ചാ​യ​ത്ത് മു​സ്ലിം ലീ​ഗ് ട്ര​ഷ​റ​ർ പാ​ട്ട​ത്തി​ൽ അ​ബൂ​ബ​ക്ക​ർ മു​ഖ്യ അ​തി​ഥി​യാ​യി​രു​ന്നു. പ്ര​സി​ഡ​ന്റ് ആ​ബി​ദീ​ൻ വാ​വാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ല​ണ്ട​ർ പ്ര​കാ​ശ​നം ബ്രാ​ഡ്മ ഗ്രൂ​പ് എം.​ഡി കെ.​എ​ൽ. ഹാ​ഷിം, കെ.​പി.​എം. ബ​ഷീ​ർ ഖാ​നു കൈ​മാ​റി നി​ർ​വ​ഹി​ച്ചു. യു.​കെ. ല​ത്തീ​ഫി​നു​ള്ള ഉ​പ​ഹാ​രം ഫൈ​സ​ൽ വി.​ടി. സ​മ്മാ​നി​ച്ചു. കെ.​കെ. മു​ഹ​മ്മ​ദ്‌ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം അ​സീ​സ് പ്രാ​വി​ൽ നി​ർ​വ​ഹി​ച്ചു. ക​രീം കെ.​കെ, മു​ഹ​മ്മ​ദ് മി​സ്ബാ​ഹി, പി.​സി. മ​ജീ​ദ്, സ​ലീം വാ​ട്ട​ർ, മു​സ്ത​ഫ കെ.​പി, അ​ഡ്വ. പി.​കെ. സ​ക​രി​യ, ബി​ജു​ലാ​ൽ പി.​സി, ഷ​ഫീ​ഖ് കെ.​പി, താ​ജു​ദ്ദീ​ൻ വാ​വാ​ട്, ഷ​റ​ഫു കൊ​ടു​വ​ള്ളി, അ​മീ​ൻ എ​ൻ.​പി, ന​ജാ​ത്ത് എ​ൻ.​പി, അ​ഷ്‌​റ​ഫ് സി.​കെ, ഷ​ഹീ​ദ് എ​ൻ.​പി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ട്ര​ഷ​റ​ർ സി​റാ​സ് എ​ൻ.​പി സ്വാ​ഗ​ത​വും ഫ​ഹ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Organized farewell and calendar publication

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.