നോർക കാർഡിന്​ സമാജത്തിൽ കൗണ്ടർ

മനാമ: കേരളീയ സമാജം പുസ്​തകോത്സവത്തി​​​െൻറ ഭാഗമായി പ്രവാസികൾക്ക് ‘നോർക’ തിരിച്ചറിയൽ കാർഡിന് ഓൺലൈൻ രജിസ്​ട് രേഷൻ ചെയ്യുന്നതിന് പുതിയ കൗണ്ടർ തുടങ്ങി. സിനിമാതാരം പ്രകാശ് രാജ്‌ ഉദ്​ഘാടനം ചെയ്തു. സമാജം പ്രസിഡൻറ്​ പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി എം.പി. രഘു, വൈസ് പ്രസിഡൻറ്​ മോഹൻരാജ്, നോർക റൂട്​സ്​ കൺവീനർ രാജേഷ് ചേരാവള്ളി തുടങ്ങിയവർ പങ്കെടുത്തു. പുസ്തകോത്സവം അവസാനിക്കുന്ന ഡിസംബർ 22 വരെ കാർഡിന്​ അപേക്ഷിക്കാനുള്ള സൗകര്യം ലഭ്യമായിരിക്കും.

Tags:    
News Summary - norkka card samajam-qatar-qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.