ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ഐഡിയൽ ഇന്ത്യൻ സ്കൂളിൽ നടന്ന പരിപാടിയിൽനിന്ന്
Posted On
date_range Updated On
date_range െഎഡിയൽ സ്കൂളിൽ ദേശീയദിനാഘോഷം
ദോഹ: ഐഡിയൽ ഇന്ത്യൻ സ്കൂളിൽ വിപുലമായ പരിപാടികളോടെ ഖത്തർ ദേശീയദിനം ആഘോഷിച്ചു. പ്രിൻസിപ്പൽ സെയ്ദ് ഷൗക്കത്തലി ദേശീയദിന ആശംസ നേർന്നു. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നേതൃത്വവും ദിശാബോധവും രാജ്യത്തിനും ജനങ്ങൾക്കും അഭിവൃദ്ധിയും വികസനവും നൽകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. കിൻഡർഗാർട്ടൻ, ജൂനിയർ തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ വിദ്യാർഥികൾ പരിപാടികൾ അവതരിപ്പിച്ചു. വിദ്യാർഥി പ്രതിനിധികൾ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.