ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ബ്രില്ല്യന്റ് ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ നിന്ന്
Posted On
date_range Updated On
date_range ബ്രില്ല്യന്റ് സ്കൂളിൽ ദേശീയ ദിനാഘോഷം
ദോഹ: ബ്രില്ല്യന്റ് ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിൽ വിവിധ പരിപാടികളോടെ ഖത്തർ ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു. വിദ്യാർഥികളുടെ കലാപരിപാടികൾ നടന്നു. വാൾ നൃത്തം, അറബിക് നൃത്തം എന്നിവയുണ്ടായിരുന്നു. ആർട് എക്സിബിഷൻ ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് വിനോദ് നായർ ഉദ്ഘാടനം ചെയ്തു. സിനർജിയ 2021ലെ വിജയികൾക്കുള്ള മെഡലും സർട്ടിഫിക്കറ്റും ചടങ്ങിൽ വിതരണം ചെയ്തു. പ്രിൻസിപ്പൽ ആശ ഷിജു വിദ്യാർഥികളെയും അധ്യാപകരെയും അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.