മലർവാടി ബാലസംഘം റയാൻ സോൺ കരകൗശല ശിൽപശാലയിൽ പങ്കെടുത്ത വിദ്യാർഥികൾ സംഘാടകർക്കൊപ്പം
Posted On
date_range Updated On
date_range മലർവാടി ബാലസംഘം കരകൗശല ശിൽപശാല
ദോഹ: മലർവാടി ബാലസംഘം റയാൻ സോൺ എട്ടുവയസ്സ് മുതൽ 13 വരെയുള്ളവർക്കുവേണ്ടി കരകൗശല ശിൽപശാല സംഘടിപ്പിച്ചു. സി.ഐ.സി. റയ്യാൻ സെന്ററിൽ നടന്ന നിരവധി കുട്ടികൾ പങ്കെടുത്ത ശിൽപശാലക്ക് സിജി ഖത്തർ പ്രതിനിധി തഹാറ നേതൃത്വം നൽകി.
ഹാഫിസ് ലബ്ബയുടെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ മലർവാടി റയ്യാൻ സോണൽ ആക്ടിങ് കോഓഡിനേറ്റർ ഷിറിൻ ഷബീർ സ്വാഗതവും, വുമൺ ഇന്ത്യ റയ്യാൻ സോണൽ ആക്റ്റിങ് പ്രസിഡന്റ് ഹഫ്സത്ത് ആമുഖ പ്രഭാഷണവും നടത്തി. വുമൺ ഇന്ത്യ റയ്യാൻ ആക്ടിങ് സെക്രട്ടറി ശഫ്ന അബ്ദുൽ വാഹിദ് നന്ദി പ്രകാശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.