ദോഹ: ഖത്തറില്‍ ദീര്‍ഘകാലം പ്രവാസിയായിരുന്ന തൃശൂര്‍ എടക്കഴിയൂർ സ്വദേശി നാട്ടില്‍ നിര്യാതനായി. നാലാംകല്ലിന് പടിഞ്ഞാറ് വൈശ്യം വീട്ടില്‍ മുഹമ്മദുണ്ണിയാണ് (63) മരിച്ചത്. മദീന ഖലീഫയിലെ ടെലിവിഷന്‍ സിഗ്നലിന് സമീപം അകോഡ് ഫുഡ് എന്ന സ്ഥാപനം നടത്തിവരുകയായിരുന്നു. ഭാര്യമാർ: ശരീഫ, ഷാജിത.മക്കള്‍: ഷൈഫറലി, ഫാത്തിമ, നിഷാം കാദര്‍, ലുക്ക്മാൻ, നസീബ, റഹ്മത്തുന്നിസ, സുമയ്യ, സഫ. മരുമക്കള്‍: മിന്‍സി, സിയാദ്, അന്‍സിയ, മുനീബ്, അജ്മല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.