കൂ​റ്റ​നാ​ട് മ​ഹ​ല്ല് കൂ​ട്ടാ​യ്മ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ മു​ഹ​മ്മ​ദ്

മു​സ്ത​ഫ ല​ത്തീ​ഫി സം​സാ​രി​ക്കു​ന്നു.

കൂ​റ്റ​നാ​ട് മ​ഹ​ല്ല് ഇ​ഫ്താ​ർ

ദോ​ഹ: മാ​ന​വി​ക​ത​യു​ടെ​യും പ​ര​സ്പ​ര സ്നേ​ഹ​ത്തി​ന്റെ​യും സ​ന്ദേ​ശം പ​ക​ർ​ന്ന് പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ കൂ​റ്റ​നാ​ട് മ​ഹ​ല്ല് കൂ​ട്ടാ​യ്മ​യു​ടെ ഇ​ഫ്താ​ർ മീ​റ്റും, കു​ടും​ബ സം​ഗ​മ​വും.

250ലേ​റെ പേ​ർ പ​ങ്കെ​ടു​ത്ത സം​ഗ​മ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ​റ​ഫ് പി.​എ. നാ​സ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. വി​ശു​ദ്ധ റ​മ​ദാ​നി​ന്റെ മ​ഹ​ത്വ​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ മു​ഹ​മ്മ​ദ് മു​സ്ത​ഫ ല​ത്തീ​ഫി പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​സി​ഡ​ന്റ് എ.​വി. ജ​ലീ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ഹ​ല്ല് കൂ​ട്ടാ​യ്മ ചെ​യ​ർ​മാ​ൻ കെ.​വി. ബ​ഷീ​ർ ആ​ശം​സ നേ​ർ​ന്നു.

ട്ര​ഷ​ർ ഷ​റ​ഫു​ദ്ദീ​ൻ, ഷാ​ജി. എ.​വി, അ​ന​സ് വാ​വ​നൂ​ർ, ഷാ​ഹി​ദ്, ഷാ​ജി തൊ​ഴു​ക്കാ​ട്, ജ​ലീ​ൽ വ​ട്ടേ​നാ​ട്, ഷെ​മീ​ർ. വി.​പി, ഷി​ഹാ​ബ്, അ​ഫ്സ​ൽ ക​രീം, ടി.​കെ. ഷ​മീ​ർ, എ.​വി. അ​ബ്ദു​ൽ ഖാ​ദ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Kootanad Mahal Iftar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.