ഖ​ത്ത​ർ ത​ല​ശ്ശേ​രി മ​ണ്ഡ​ലം കെ.​എം.​സി.​സി പ്ര​വാ​സി കു​ടും​ബം ഒ​ത്തു​കൂ​ടി​യ​പ്പോ​ൾ

കെ.​എം.​സി.​സി പ്ര​വാ​സി സം​ഗ​മം

ദോ​ഹ: ഖ​ത്ത​ർ ത​ല​ശ്ശേ​രി മ​ണ്ഡ​ലം കെ.​എം.​സി.​സി പ്ര​വാ​സി കു​ടും​ബം ഒ​ത്തു​കൂ​ടി. മ​ണ്ഡ​ലം കെ.​എം.​സി.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ര​ക്ത​ദാ​ന ക്യാ​മ്പി​ന്റെ പ്ര​ചാ​ര​ണാ​ർ​ഥ​മാ​ണ് ഒ​ത്തു​കൂ​ടി​യ​ത്. ഖ​ത്ത​ർ കെ.​എം.​സി.​സി ത​ല​ശ്ശേ​രി മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്‌ റ​ഫീ​ഖ് ചൊ​ക്ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഖ​ത്ത​ർ കെ.​എം.​സി.​സി സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ക​രീം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സൗ​ദി ഹൈ​പ്പ​ർ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ മു​സ്ത​ഫ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ക​ണ്ണൂ​ർ ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ബ്ദു​റ​ഹ്മാ​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ഖ​ത്ത​ർ കെ.​എം.​സി.​സി ഭാ​ര​വാ​ഹി ഫൈ​സ​ൽ അ​രോ​മ, നാ​സ​ർ ഫൈ​സി, ഖാ​സിം കു​റു​ങ്ങോ​ട്ട്, ടി.​എ​സ്. സാ​ലിം, ജി​ല്ല-​മ​ണ്ഡ​ലം-​പ​ഞ്ചാ​യ​ത്ത്‌ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഫൈ​സ​ൽ ആ​ചാ​ര​ത്ത് സ്വാ​ഗ​ത​വും സു​ഹൈ​ൽ മാ​ഹി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - KMCC Pravasi Sangam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.