????????????? ??????? ??.???.???.??? ????????? ?????? ?????? ??????????? ?????????????????????? ????????????? ?????????? ?????????? ????????? ?????????? ????????????? ?????? ????????? ??????????? ????????????

കെ.​എം.​സി.​സി മെ​ഡി​ക്ക​ൽ ക്യാ​മ്പ്

ദോ​ഹ: കോ​ഴി​ക്കോ​ട് ജി​ല്ലാ കെ.​എം.​സി.​സി ഹെ​ൽ​ത്ത് വിം​ഗ് മെ​ഡി​ക്ക​ൽ ക്യാ​മ്പ് നടത്തി ഇ​ന്ത്യ​ൻ എം​ബ​സി ലേ​ബ​ർ ഓ​ഫീ​സ​ർ ധീ​ര​ജ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഖാ​ലി​ദ് ക​ല്ലു അ​ധ്യ​ക്ഷത വഹിച്ചു. കെ.​എം.​സി.​സി സം​സ്ഥാ​ന സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ൻറ്​ ഒ ​എ ഖ​രിം, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ന​സീ​ർ അ​രീ​ക്ക​ൽ, താ​യ​മ്പ​ത്ത് കു​ഞ്ഞാ​ലി, പി.​വി മു​ഹ​മ്മ​ദ് മൗ​ല​വി, ജി​ല്ലാ പ്ര​സി​ഡ​ൻറ്​ ബ​ഷീ​ർ ഖാ​ൻ, ജ​ന.സെ​ക്ര​ട്ട​റി ഇ​ല്ല്യാ​സ് മാ​സ്​റ്റ​ർ, ട്ര​ഷ​റ​ർ പി.​എ ത​ലാ​യി, വൈ​സ് പ്ര​സി​ഡ​ൻറ്​ ഇ.​കെ മു​ഹ​മ്മ​ദ​ലി, സെ​ക്ര​ട്ട​റി ഫൈ​സ​ൽ മാ​സ്​റ്റ​ർ, സ​ന്ദീ​പ് കെ.​സി, നി​സാ​ർ ചെ​റു​വ​ത്ത് എന്നിവർ സം​സാ​രി​ച്ചു. ലോകപ്രമേഹദിനത്തോടനുബന്ധിച്ച്​ നടത്തിയ ബോ​ധ​വ​ത്​കര​ണ ക്ലാ​സ്സി​ൽ ഡോ. നൗ​ജാ​സ് കാ​ട്ടി​ൽ ക്ലാ​സെ​ടു​ത്തു. ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ്പ​റേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ ര​ക്ത​ദാ​ന ക്യാ​മ്പ് കെ.​എം.​സി.​സി സം​സ്ഥാ​ന ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി റ​ഈ​സ് വ​യ​നാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.
Tags:    
News Summary - kmcc medical camb-qatar-qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.