വണ്ടൂര്‍ വനിതാ ഇസ്​ലാമിയാ  കോളേജ് പ്രിൻസിപ്പലിന്​  സ്വീകരണം 

ദോഹ: ഹൃസ്വ സന്ദര്‍ശനാര്‍ഥം ദോഹയിലെത്തിയ വണ്ടൂര്‍ വനിതാ ഇസ്​ലാമിയാ കോളേജ് പ്രിന്‍സിപ്പല്‍ പി.ടി അബ്​ദുറഷീദ്, ഡയറക്ടര്‍ അബ്​ദുസ്സമദ് എന്നിവര്‍ക്ക് പൂര്‍വ വിദ്യാര്‍ഥികളും, അഭ്യൂദയകാംക്ഷികളും, രക്ഷിതാക്കളും ഇന്ന്​ രാത്രി എട്ടിന്​ മന്‍സൂറയിലുള്ള അസോസിയേഷന്‍ ഓഫീസില്‍ സ്വീകരണം നല്‍കും.
വിശദവിവരങ്ങള്‍ക്ക് ​​ഫോൺ: 31304650. 
 
Tags:    
News Summary - islamiya college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.