Posted On
date_range Updated On
date_range ഇന്ത്യൻ മീഡിയ ഫോറം യാത്രയയപ്പ് നൽകി
ദോഹ: ഖത്തറിലെ സേവനം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ‘ഗൾഫ് മാധ്യമം’ ഖത്തർ യൂന ിറ്റ് അക്കൗണ്ടൻറ് മുഹമ്മദ് റാഫിക്ക് ഇന്ത്യൻ മീഡിയ ഫോറത്തിെൻറ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ഹോട്ടലിൽ നടന്ന ചടങ്ങിൽ ഐ.എം.എഫ് പ്രസിഡൻറ് ഐ.എം.എ റഫീഖ് ഉപഹാരം സമ്മാനിച്ചു. മാധ്യമപ്രവർത്തകരായ നാഷിഫ് അലിമിയാൻ, പി.സി. സൈഫുദ്ദീൻ, നൗഷാദ് പേരോട്, മുഹമ്മദ് ഷഫീഖ് അറക്കൽ, ഓമനക്കുട്ടൻ, സക്കരിയ സലാഹുദ്ദീൻ റോബിൻ ജോർജ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.