ലൈറ്റ് യൂത്ത് ക്ലബ് നടത്തിയ രക്തദാനക്യാമ്പിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റ് നൽകുന്നു
Posted On
date_range Updated On
date_range സ്വാതന്ത്യ ദിനം: രക്തദാന കാമ്പയിൻ നടത്തി
ദോഹ: വെളിച്ചം ഖത്തറിെൻറ യുവജന വിഭാഗമായ ലൈറ്റ് യൂത്ത് ക്ലബ് (എൽ.വൈ.സി) ഹമദ് ബ്ലഡ് ഡൊണേഷൻ സെൻററുമായി സഹകരിച്ച് രക്തദാനക്യാമ്പ് നടത്തി. ഇന്ത്യയുടെ സ്വാതന്ത്യ ദിനത്തോടനുബന്ധിച്ചായിരുന്നു പരിപാടി. യുവാക്കളെ രക്തദാനത്തിന് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി നടത്തിയ ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു. ലോക പുഷ് അപ്പ് റെക്കോഡ് ഹോൾഡർ ഷഫീക് മുഹമ്മദ് സർട്ടിഫിക്കറ്റുകൾ നൽകി. ചെയർമാൻ ഷമീർ പി.കെ. സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.