ഇക്വഡോർ പ്രസിഡൻറ്​ ദോഹയിൽ

ദോഹ: ഇക്വഡോർ പ്രസിഡൻറ്​ ലെനിൻ മൊറെനോ ദോഹയിൽ എത്തി. ഖത്തറിലെ ഇക്വഡോർ പൗരൻമാരുമായി അദ്ദേഹം സംാരിച്ചു. ഖത്തർ സോഷ്യൽ വർക്ക്​ ഫൗണ്ടേഷൻ (ക്യു.എസ്​.ഡബ്ല്യു.എഫ്​) സംഘവും ഒപ്പമുണ്ടായിരുന്നു. ഫൗണ്ടേഷൻ സേവനങ്ങൾ സംബന്ധിച്ച പ്രത്യേക വീഡിയോ അവതരണം അദ്ദേഹം കണ്ടു. ഫൗണ്ടേഷൻ സി.ഇ.ഒ അമൽ അബ്​ദുല്ലത്തീഫ്​ അൽ മന്നാഇ പ​െങ്കടുത്തു.

Tags:    
News Summary - icodor president doha-qatar-qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.