Posted On
date_range Updated On
date_range ഇന്ത്യൻ കൾചറൽ സെൻറർ ഗാന്ധിജയന്തി ആഘോഷിച്ചു
ദോഹ: എംബസി അപ്പെക്സ് സംഘടനയായ ഇന്ത്യൻ കൾചറൽ സെൻറർ നേതൃത്വത്തിൽ നടക്കുന്ന ഗാന്ധിജയന്തി ആഘോഷങ്ങൾക്ക് ഐ.സി.സി അശോക ഹാൾ വേദിയാകും. തിങ്കളാഴ്ച വൈകീട്ട് ഏഴ് മുതൽ നടക്കുന്ന പരിപാടിയിൽ ഇന്ത്യൻ അംബാസഡർ വിപുൽ മുഖ്യാതിഥിയായി പങ്കെടുക്കും. വിവിധ കമ്യൂണിറ്റി നേതാക്കളും സംബന്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.