Posted On
date_range Updated On
date_range െഎസിബിഎഫ് രക്തദാന ക്യാമ്പയിന്
ദോഹ: ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലൻറ് ഫോറം(ഐസിബിഎഫ്) എച്ച്എംസി രക്തദാനയൂണിറ്റുമായ ി സഹകരിച്ച് രക്തദാനക്യാമ്പയിന്‍ സംഘടിപ്പിച്ചു.
ഐസിബിഎഫ് കോര്‍ഡിനേറ്റിങ് ഓഫീസറും ഇന്ത്യന്‍ എംബസി സെക്കൻറ് സെക്രട്ടറിയുമായ ഡോ. മുഹമ്മദ് അലീം ഉദ്ഘാടനം ചെയ്തു. നൂറിലധികം തവണ രക്തം ദാനം നല്കിയ അഹമ്മദ് റംദാന്‍, വെയ്ൽകോര്‍ണല്‍ മെഡിക്കല്‍ കോളേജിലെ ക്ലിനിക്കല്‍ മെഡിസിന് അസിസ്റ്റൻറ് പ്രൊഫസര്‍ സെയ്ബു ജോര്‍ജ് എന്നിവര്‍ അതിഥികളായിരുന്നു. ഐസിബിഎഫ് പ്രസിഡൻറ് പി.എന്‍.ബാബുരാജന്, ജനറല്‍ സെക്രട്ടറി അവിനാശ് ഗെയ്ക്ക്വാദ്, വൈസ് പ്രസിഡൻറ് മഹേഷ് ഗൗഡ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.