Representational Image

ഹൃദയദിന ഓൺലൈൻ ക്വിസ് മത്സരം സം​ഘ​ടി​പ്പി​ക്കു​ന്നു

ഹൃദയദിന ഓൺലൈൻ ക്വിസ് മത്സരം ദോ​ഹ: ലോ​ക ഹൃ​ദ​യ​ദി​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ഹൃ​ദ​യാ​രോ​ഗ്യം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​ന്റെ പ്രാ​ധാ​ന്യം ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന ചോ​ദ്യ​ങ്ങ​ളു​മാ​യി ഹെ​ൽ​ത്ത് ആ​ൻ​ഡ് വെ​ൽ​ബീ​യി​ങ് ക​മ്പ​നി​യാ​യ ‘ബ്യൂ​റ​ർ’ ഓ​ൺ​ലൈ​ൻ ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. ‘ഗ​ൾ​ഫ് മാ​ധ്യ​മം’ ഓ​ൺ​ലൈ​നി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ആ​രോ​ഗ്യ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം ന​ൽ​കി വാ​യ​ന​ക്കാ​ർ​ക്ക് ക്വി​സ് മ​ത്സ​ര​ങ്ങ​ളി​ൽ പ​​ങ്കെ​ടു​ക്കാം. പ​ത്തു​ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന ക്വി​സ് മ​ത്സ​ര​ത്തി​ൽ ഓ​രോ ദി​വ​സ​വും വി​ജ​യി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത് ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ൾ. https://registration.madhyamam.com/mdmquiz/qatar എ​ന്ന ലി​ങ്ക് വ​ഴി മ​ത്സ​ര​ത്തി​ൽ ​പ​​ങ്കെ​ടു​ക്കാം.

 

മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​ൻ സ്കാ​ൻ ചെ​യ്യൂ

Tags:    
News Summary - Heart Day online quiz competition is organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.