Posted On
date_range Updated On
date_range ‘ഗൾഫ് മാധ്യമം’ റമദാൻ ക്വിസ് വിജയികൾ
ദോഹ: ‘ഗൾഫ് മാധ്യമം’ സംഘടിപ്പിച്ച ‘ലുലു ഹൈപ്പർമാർക്കറ്റ്- ടീ വേൾഡ് റമദാൻ ക്വിസിലെ രണ്ടാം ഘട്ട മത്സര വിജയികളെ പ്രഖ്യാപിച്ചു. ക്വിസ് നമ്പർ 10 മുതൽ 12വരെ റൗണ്ടിലെ വിജയികളെയാണ് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്.
മധുസൂദനൻ (ക്വിസ് നമ്പർ 10), സലീം സലാം ഹാജി (ക്വിസ് നമ്പർ 11), ശിക്ഷാ റസ്തോഗി (ക്വിസ് നമ്പർ 12) എന്നിവരാണ് വിജയികൾ. ഇവർക്ക് ഗൾഫ് മാധ്യമം ഓഫിസിൽ വെച്ച് ഗിഫ്റ്റ് വൗച്ചറുകൾ സമ്മാനമായി നൽകും. ഗൾഫ് മാധ്യമം പത്രത്തിലും ഓൺലൈൻ വഴിയുമായി നടത്തിയ ‘റമദാൻ ക്വിസിൽ’ പങ്കെടുത്ത് ശരിയുത്തരം നൽകുന്നവരിൽനിന്നും നറുക്കെടുപ്പിലൂടെയാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.