ഗൾഫ് പ്രതിസന്ധി പരിഹാരം അടുത്ത്​

ഖത്തർ ഉപരോധവും അതിനെ തുടർന്നുള്ള ഗൾഫ് പ്രതിസന്ധിയും പരിഹരിക്കാനുള്ള ശ്രമം അന്ത്യത്തോടടുക്കുകയാണ്​. ജനുവരി അഞ്ചിന്​ സൗദിയിൽ നടക്കുന്ന ജി.സി.സി ഉച്ചകോടിയിൽ പരിഹാരം ഉണ്ടാകുമെന്നാണ്​ ​പ്രതീക്ഷ. എല്ലാ ഉപരോധ രാജ്യങ്ങളും പരിഹാരകരാർ സ്വാഗതം ചെയ്​തുകഴിഞ്ഞു. സൗദിയും ഖത്തറുമാണ്​ കരാർ ഉണ്ടാക്കിയിരിക്കുന്നത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.