Posted On
date_range Updated On
date_range സ്വർണക്കടത്ത്: എട്ടുപേർ അറസ്റ്റിൽ
ദോഹ: ഖത്തറിൽനിന്ന് സ്വർണം കടത്താൻ ശ്രമിച്ച എട്ടുപേരെ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ കുറ്റാന്വേഷണ വകുപ്പ് അറസ്റ്റ് ചെയ്തു. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് വിവിധ രാജ്യക്കാരായ എട്ടുപേർ പിടിയിലായത്. കള്ളക്കടത്ത് പിടികൂടുന്നതിന്റെ വിഡിയോ അധികൃതർ സമൂഹമാധ്യമത്തിൽ പങ്കുവെച്ചു. പണം, ആഭരണങ്ങൾ, മൊബൈൽ ഫോണുകൾ എന്നിവയും പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.