Posted On
date_range Updated On
date_range മീഡിയാവണ്‍ ഖയാല്‍: ഹൃദയംതൊട്ട് ഗസൽ മൽസരം
ദോഹ: ഖത്തര്‍ പ്രവാസികള്‍ക്കായി ഈ മാസം 30 ന് മീഡിയാവണ്‍ ഒരുക്കുന്ന ഖയാല്‍ ഗസല്ഷോയുടെ മുന്നോടിയായി ദോഹയില്‍ സംഘടിപ്പിച്ച ഗസല്‍ ആലാപനമത്സരം സംഗീത പ്രേമികളുടെ സംഗമവേദിയായി.
ഉര്‍ദു, മലയാളം ഗസലുകള്‍ ആലപിച്ച മത്സരാര്‍ത്ഥികളില്‍ നിന്ന് ആഷിക് അഹ്മദ് ഒന്നാം സ്ഥാനം നേടി. ഹാരിസ് ടി കെ രണ്ടാം സ്ഥാനവും, റിലോവ് വടകര മൂന്നാം സമ്മാനവും നേടി.
ഗസല്‍ ഗായകരായ ഉസ്താദ് തന്‍വീര്‍, ഹലീം വടകര എന്നിവരാണ് വിധികര്‍ത്താക്കളായെത്തിയത്. വിജയികള്‍ക്കുള്ള ഉപഹാരം തെന്നിന്ത്യന്‍ പിന്നണി ഗായിക മഞ്ജരി ഖയാൽ വേദിയിൽ നൽകും.
മാര്‍ച്ച് 30 ന് ഖത്തര്‍ നാഷണല്‍ കണ്വെന്ഷന് സെൻററില്‍ നടക്കുന്ന ഖയാല്‍ ഷോ നയിക്കുന്നത് തലത് അസീസും മഞ്ജരിയുമാണ്.
ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമില്‍ www.aynatickets.com ലും ദോഹയിലെ വിവിധ കേന്ദ്രങ്ങളിലും ടിക്കറ്റുകള്‍ ലഭിച്ചു തുടങ്ങി. ഫോൺ: 66258968.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.