യാത്രയയപ്പ് ചടങ്ങിൽ ടി.കെ. ഹംസക്ക് ഉപഹാരം
സമ്മാനിക്കുന്നു
Posted On
date_range Updated On
date_range ടി.കെ ഹംസക്ക് യാത്രയയപ്പ്
ദോഹ: 38 വർഷത്തോളം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന തളിപ്പറമ്പ് സ്വദേശി ടി.കെ. ഹംസക്ക് സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി അസീസിയ യൂനിറ്റ് യാത്രയയപ്പു നൽകി.
പ്രവാസ മണ്ണിൽ നിരവധി സാമൂഹ്യ പൊതു സേവന പ്രവർത്തനങ്ങളിൽ മുൻ നിരയിൽ നിന്നിരുന്ന അദ്ദേഹം എല്ലാവർക്കും മാതൃകയാണെന്ന് യോഗാധ്യക്ഷൻ സിദ്ദിഖ് പടിയത്ത് പറഞ്ഞു. അൻവർ സാദാത്ത്, ഇസ്മായിൽ, അബുൽ കലാം, സഫീർ, ഷമീർ എന്നിവർ ആശംസകൾ നേർന്നു. ഹംസ മറുപടി പ്രസംഗം നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.