Posted On
date_range Updated On
date_range വിജയകുമാർ കളരിക്കലിന് യാത്രയയപ്പ് നൽകി
ദോഹ: 33 വർഷത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഖത്തർ സമന്വയ മുൻ പ്രസിഡന്റ് വിജയകുമാർ കളരിക്കലിന് യാത്രയയപ്പ് നൽകി. ദോഹ അൽ സദ്ദിലെ സ്വാദ് പാർട്ടി ഹാളിൽ നടന്ന ചടങ്ങിൽ സമന്വയ സ്ഥാപക അംഗം അരുൺ കെ. സരസ് വിജയകുമാറിന് ഉപഹാരം സമ്മാനിച്ചു. ചടങ്ങിൽ പ്രസിഡന്റ് സുരേഷ് ബാബു, സെക്രട്ടറി രഞ്ജിത്ത് ദേവദാസ്, ട്രഷറർ ശ്രീകുമാർ, പ്രസൂൺ, ഹരികൃഷ്ണൻ, പ്രദീപ് ശങ്കർ, ഉണ്ണി കൊണ്ടോട്ടി, ഷൈൻ കുമാർ, അനുരാജ്, സുനീഷ്, ഗോപാലകൃഷ്ണൻ, ഉദ്ദീഷ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.