ദോ​ഹ–​ക​​ണ്ണൂ​​ർ വി​മാ​ന​യാ​ത്ര: ടി​ക്ക​റ്റ്​ ബു​ക്കി​ങ്​ ഇ​ന്നു​മു​ത​ൽ

ദോ​​ഹ: ദോ​ഹ​യി​ൽ നി​ന്ന്​ ക​​ണ്ണൂ​​ർ രാ​​ജ്യാ​​ന്ത​​ര വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ലേ​​ക്കു​​ള്ള ടി​​ക്ക​​റ്റ് ബു​​ക്കി​​ങ് എ​​യ​​ർ ഇ​​ന്ത്യ എ​​ക്സ്പ്ര​​സ് ഇ​ന്ന്​ രാ​വി​ലെ 9.30 മു​ത​ൽ തു​ട​ങ്ങും. www.airindiaexpress.in എ​ന്ന വെ​ബ്​​സൈ​റ്റ്​ വ​ഴി​യാ​ണ്​ ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്യേ​ണ്ട​ത്. ക​ണ്ണൂ​ർ എ​യ​ർ​പോ​ർ​ട്ടി​െ​ൻ​റ കോ​ഡ്​ CNN എ​ന്ന​താ​ണ്. ഡി​​സം​​ബ​​ർ 10 മു​​ത​​ലാ​​ണ്​ ദോ​​ഹ​​യി​​ലേ​​ക്കു​​ള്ള സ​​ർ​​വീ​​സു​​ക​​ൾ ആ​​രം​​ഭി​​ക്കു​​ക. ദോ​​ഹ– ക​​ണ്ണൂ​​ർ സെ​​ക്​​ട​​റി​​ൽ ആ​ ​ഴ്ച​​യി​​ൽ 4 സ​​ർ​​വീ​​സു​​ക​​ളാ​​ണ് എ​​യ​​ർ ഇ​​ന്ത്യ എ​​ക്സ്പ്ര​​സ് ന​​ട​​ത്തു​​ക. ഡി​​ജി​​സി​​എ​​യ്ക്കു സ​​മ​​ർ​​പ്പി​​ച്ച സ​​മ​​യ​​ക്ര​​മം അ​​നു​​സ​​രി​​ച്ച് ക​​ണ്ണൂ​​ർ– ദോ​​ഹ വി​​മാ​​നം(​​ഐ​​എ​​ക്സ് 0773) ക​​ണ്ണൂ​​രി​​ൽ നി​​ന്ന് രാ​​ത്രി 8.20ന്​ ​​പു​​റ​​പ്പെ​​ട്ട് രാ​​ത്രി 10ന്​ ​ദോ​​ഹ​​യി​​ലെ​​ത്തും. ദോ​​ഹ– ക​​ണ്ണൂ​​ർ വി​​മാ​​നം(​​ഐ​​എ​​ക്സ് 0774) രാ​​ത്രി 11ന്​ ​​ദോ​​ഹ​​യി​​ൽ നി​​ന്ന്​ പു​​റ​​പ്പെ​​ട്ട് പു​​ല​​ർ​​ച്ചെ 5.45ന്​ ​​ക​​ണ്ണൂ​​രി​​ലെ​​ത്തും. 4.15 മ​ണി​ക്കൂ​റാ​ണ്​ ദൈ​ർ​ഘ്യം.

Tags:    
News Summary - doha kannur-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.