Posted On
date_range Updated On
date_range ദൗ ഫെസ്റ്റിവൽ രജിസ്ട്രേഷന് തുടക്കമായി
ദോഹ: ഖത്തറിന്റെയും അറബ് മേഖലയുടെയും പാരമ്പര്യ ഉത്സവമായ കതാറ ദൗ ഫെസ്റ്റിവൽ രജിസ്ട്രേഷന് തുടക്കം കുറിച്ചതായി കതാറ കൾചറൽ വില്ലേജ് അറിയിച്ചു. ഈ വർഷം നടക്കുന്ന 14ാമത് പായക്കപ്പൽ മേളക്ക് ഒക്ടോബർ 30 വരെ വിവിധ വിഭാഗങ്ങളിൽ അപേക്ഷിക്കാം. സമുദ്ര പൈതൃകം പങ്കുവെച്ചാണ് രജിസ്റ്റർ ചെയ്യേണ്ടത്. പേൾ ഡൈവിങ് മത്സരത്തിൽ പങ്കെടുക്കുന്നവർ ഖത്തറിലോ ജി.സി.സി രാജ്യങ്ങളിലോ ഉള്ളവരായിരിക്കണം. സെൻയാർ ഫാമിലി ഫിഷിങ് മത്സരത്തിനും രജിസ്റ്റർ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.