ദോഹ: നിരോധിത ലഹരിമരുന്നായ ഷാബൂ കടത്താനുള്ള ശ്രമം എയർ കാർഗോ വിഭാഗത്തിനു കീഴിലെ പോസ്റ്റൽ കൺസൈൻമെന്റ് കസ്റ്റംസ് പിടികൂടി. വാട്ടർ ഫിൽട്ടറിനുള്ളിൽ ഒളിപ്പിച്ചനിലയിൽ കടത്താൻ ശ്രമിച്ച 900 ഗ്രാം ഷാബുവാണ് പിടികൂടിയത്. ഇവയുടെ ചിത്രങ്ങൾ അധികൃതർ സാമൂഹ്യ മാധ്യമങ്ങൾ വഴി പങ്കുവെച്ചു. ഏതാനും ദിവസം മുമ്പായിരുന്നു 280ഗ്രാം തൂക്കം വരുന്ന ഹഷീഷ് അധികൃതർ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.