Representative Image

ഖത്തറിൽ സ്വകാര്യ ആശുപത്രികൾ ജീവനക്കാരെ കുറക്കണം

ദോഹ: കോവിഡ് 19മായി ബന്ധപ്പെട്ട്​ ഖത്തറിലെ സ്വകാര്യ ആശുപത്രികൾക്ക്​ നിർദേശങ്ങളുമായി പൊതുജനാരോഗ്യമന്ത്രാലയ ം. സ്വകാര്യ ആശുപത്രികളും ക്ലിനിക്കുകളും തങ്ങളുടെ ജീവനക്കാരെ മൂന്നിൽ രണ്ടായി കുറക്കണം.

മന്ത്രാലയത്തിന്‍റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സ്വകാര്യ ആശുപത്രി മേഖലയും സഹകരിക്കണം. അടിയന്തര കോവിഡ്​ സേവനങ്ങൾക്കായി സ്വകാര്യ ആശുപത്രികളെയും ഉപയോഗിക്കും. എല്ലാ ദന്തല്‍ ക്ലിനിക്കുകളും അടിയന്തര ചികിൽസക്കുമാത്രമേ തുറക്കാവൂവെന്നും മന്ത്രാലയം നിര്‍ദേശിച്ചു.

Full View
Tags:    
News Summary - covid gulf update -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.