Posted On
date_range Updated On
date_range പുതിയ രോഗികൾ 235, രോഗമുക്തർ 249
ദോഹ: ഖത്തറിൽ 235 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 249 പേർക്ക് രോഗമുക്തിയുണ്ടായി. 2837 രോഗികളാണ് നിലവിലുള്ളത്. 4396 പേരെയാണ് തിങ്കളാഴ്ച പരിശോധിച്ചത്. 69,5427 പേർക്കാണ് ആകെ പരിശോധന നടത്തിയത്. ഇതുവരെ 12,1975 പേർക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 11,8931 പേരാണ് ആകെ ഇതുവരെ രോഗമുക്തി നേടിയത്.ഇന്നലെ രണ്ടുപേർ കൂടി മരണപ്പെട്ടതോടെ ആകെ മരണം 207 ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.