ശ്രീലങ്കൻ എയർലൈൻസ് ഖത്തറിലെ ശാഖകൾ പൂട്ടി

ദോഹ: ശ്രീലങ്കൻ എയർലൈൻസ് അൽഖോറിലെയും ഇൻഡസ്ട്രിയൽ ഏരിയയിലേയും ശാഖകൾ പൂട്ടിയതായി ദോഹ ഓഫിസ് അറിയിച്ചു. കോവിഡ്​ ബാധയുടെ സാഹചര്യത്തിൽ ദോഹ ഓഫിസിൻെറ പ്രവർത്തനസമയം കുറക്കുകയും ചെയ്തിട്ടുണ്ട്.

മാർച്ച് 22 മുതൽ 29 വരെ ശ്രീലങ്കൻ എയർലൈൻസിൽ യാത്ര ചെയ്യാനായി ടിക്കറ്റ്​ ബുക്ക്​ ചെയ്തവർ ട്രാവൽ ഏജൻറിനേയോ ഓൺലൈൻ ബുക്കിങ് സൈറ്റോ സന്ദർശിക്കണം. അല്ലെങ്കിൽ 44441217, 44360689, 44446345, 44322628 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

ഇ മെയിൽ: Email:doh.res@srilankan.com. 24 മണിക്കൂറും പ്രവർത്തിക്കുന്ന േഗ്ലാബൽകോൾ സ​െൻററുമായി +94117771979 എന്ന നമ്പറിലും ബന്ധപ്പെടാം.

Tags:    
News Summary - covid 19: srilankan airlines closed their branches in qatar -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.