കോ​വി​ഡ്​: 122 രോ​ഗി​ക​ൾ; 156 രോ​ഗ​മു​ക്തി

ദോ​ഹ: ഖ​ത്ത​റി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ 122 പേ​ർ​ക്ക്​ കൂ​ടി പു​തു​താ​യി കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ചു. ഇ​വ​രി​ൽ 73 പേ​ർ​ക്കും സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ്​ രോ​ഗ​ബാ​ധ. 49 പേ​ർ വി​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നെ​ത്തി​യ​വ​രാ​ണ്. 156 പേ​രാ​ണ്​ ചൊ​വ്വാ​ഴ്​​ച​ രോ​ഗ​മു​ക്തി നേ​ടി​യ​ത്. നി​ല​വി​െ​ല ആ​കെ രോ​ഗി​ക​ൾ 1866 ആ​ണ്.

ഇ​ന്ന​ലെ 24373 പേ​ർ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​രാ​യി. രാ​ജ്യ​ത്ത്​ ആ​കെ 25,78,844 പേ​ർ​ക്ക്​ പ​രി​ശോ​ധ​ന ന​ട​ത്തി. നി​ല​വി​ൽ 68 പേ​രാ​ണ്​ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ ആ​റു​പേ​രെ ഇ​ന്ന​ലെ പ്ര​വേ​ശി​പ്പി​ച്ച​താ​ണ്. തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ൽ 16 പേ​രു​മു​ണ്ട്​. ചൊ​വ്വാ​ഴ്​​ച 9,758 ഡോ​സ്​ വാ​ക്​​സി​ൻ കൂ​ടി കു​ത്തി​വെ​പ്പ്​ ന​ട​ത്തി. ഇ​തു​വ​രെ രാ​ജ്യ​ത്താ​ക​മാ​നം 46.15 ല​ക്ഷം ഡോ​സ്​ വാ​ക്​​സി​ൻ ന​ൽ​കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.