ഏഷ്യൻ കരാട്ടേ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ കുവൈത്തി താരങ്ങൾ അസോസിയേഷൻ ഭാരവാഹികൾക്കും പരിശീലകർക്കുമൊപ്പം
Posted On
date_range Updated On
date_range ഏഷ്യൻ കരാട്ടേ: കുവൈത്തിന് മൂന്ന് മെഡൽകൂടി
കുവൈത്ത് സിറ്റി: കസാഖ്സ്താനിൽ നടക്കുന്ന ഏഷ്യൻ കരാട്ടേ ചാമ്പ്യൻഷിപ്പിൽ കുവൈത്ത് മൂന്ന് മെഡൽകൂടി സ്വന്തമാക്കി. ഇതോടെ ആകെ മെഡൽ നേട്ടം പത്തായി. 76 കിലോ വിഭാഗത്തിൽ അലി അൽ അലി, അബ്ദുല്ല അൽ മുതൈരി, സഅദ് അൽ ഹൽഫി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. മികച്ച പ്രകടനമാണ് ടീം നടത്തിയതെന്ന് കുവൈത്ത് കരാട്ടേ ഫെഡറേഷൻ മേധാവി മുഹമ്മദ് അൽ ജാസിം കുവൈത്ത് വാർത്ത ഏജൻസിയോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.