അടൂർ എൻജിനീയറിങ് കോളജ് അലുമ്‌നി ഓണാഘോഷം

ഉദ്ഘാടനം നിർവഹിക്കുന്നു

ആർപ്പോ ഓണാഘോഷം

ദോഹ: അടൂർ എൻജിനീയറിങ് കോളജ് അലുമ്‌നി ഖത്തർ ചാപ്റ്റർ സംഘടിപ്പിച്ച ‘ആർപ്പോ’ ഓണാഘോഷ പരുപാടി ന്യൂ സലാത്ത മോഡേൺ ആർട്ട് സെന്ററിൽ കേരള എൻജിനീയേഴ്സ് ഫോറം പ്രസിഡന്റ് മിബു ജോസ് ഉദ്‌ഘാടനം ചെയ്തു. അടൂർ അസോസിയേഷൻ സ്ഥാപക പ്രസിഡന്റ് സാം കുരുവിള മുഖ്യാതിഥിയായി.

അലുമ്‌നി പ്രസിഡന്റ് ജെന്നി ജോൺ അധ്യക്ഷത വഹിച്ചു. അലുമ്‌നി ലോഗോയും ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം പേജുകളും ചടങ്ങിൽ പ്രകാശനം ചെയ്തു. പ്രശാന്ത് മാത്യു സ്വാഗതവും റിജോ റോയി നന്ദിയും പറഞ്ഞു.

Tags:    
News Summary - Arppo-onam celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.