എൻജിനീയറിങ്​ പ്രവേശന പരീക്ഷയിൽ റാങ്ക്​ നേടിയ അംറീനെ നടുമുറ്റം ഖത്തർ ആദരിക്കുന്നു

റാങ്ക്​ ജേതാവ്​ അംറീന് നടുമുറ്റം​ ആദരവ്​

ദോഹ: കേരള എൻജിനീയറിങ്​ പ്രവേശന പരീക്ഷയിൽ ആർക്കിടെക്​ചർ വിഭാഗത്തിൽ രണ്ടാം റാങ്ക് നേടിയ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ വിദ്യാർഥിനി അംറീനെ നടുമുറ്റം ഖത്തർ അനുമോദിച്ചു. കൾചറൽ ഫോറം ഖത്തർ വൈസ് പ്രസിഡൻറും നടുമുറ്റം ചീഫ് കോഒാഡിനേറ്ററുമായ ആബിദ സുബൈർ, നടുമുറ്റം അസിസ്​റ്റൻറ്​ കോഒാഡിനേറ്റർ റുബീന മുഹമ്മദ് കുഞ്ഞി എന്നിവർ റാങ്ക് ജേതാവിനെ വീട്ടിൽ സന്ദർശിച്ച് അഭിനന്ദനങ്ങൾ അറിയിക്കുകയും ഉപഹാരം നൽകുകയും ചെയ്തു.

Tags:    
News Summary - appreciation to rank winner Amreen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.