അമീർ കപ്പ് ഹാൻഡ്ബാൾ ജേതാക്കളായ ദുഹൈലിന് കിരീടം സമ്മാനിച്ചപ്പോൾ
Posted On
date_range Updated On
date_range അമീർ കപ്പ് ഹാൻഡ്ബാൾ: ദുഹൈൽ ചാമ്പ്യന്മാർ
ദോഹ: ഈവർഷത്തെ അമീർ കപ്പ് ഹാൻഡ്ബാൾ കിരീടം ദുഹൈലിന്. ദുഹൈൽ മെയിൻ അറീനയിൽ നടന്ന ആവേശകരമായ കലാശപ്പോരാട്ടത്തിൽ അൽ വക്റ ക്ലബിനെയാണ് ദുഹൈൽ പരാജയപ്പെടുത്തിയത്. സ്കോർ 31–29. കിരീടദാന ചടങ്ങിൽ ഖത്തർ ഒളിമ്പിക് കമ്മിറ്റി സെക്രട്ടറി ജനറൽ ജാസം ബിൻ റാഷിദ് അൽ ബുഅനൈൻ, ഖത്തർ ഹാൻഡ്ബാൾ അസോസിയേഷൻ സെക്രട്ടറി ജനറൽ മുഹമ്മദ് ജാബിർ അൽ മുല്ല തുടങ്ങി ഉന്നത വ്യക്തിത്വങ്ങൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.