അമീർ കപ്പ് ഹാൻഡ്ബാൾ ജേതാക്കളായ അൽ അറബി ടീം
Posted On
date_range Updated On
date_range അമീർ കപ്പ് ഹാൻഡ്ബാൾ: അൽ അറബി ജേതാക്കൾ
ദോഹ: അമീർ കപ്പ് ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പിൽ അൽ അറബി ജേതാക്കളായി. ദുഹൈൽ ഹാൻഡ്ബാൾ സ്പോർട്സ് ഹാളിൽ നടന്ന മത്സരത്തിൽ അൽ റയ്യാനെ 38-37 സ്കോറിന് തോൽപിച്ചായിരുന്നു അൽ അറബിയുടെ കിരീട വിജയം. വിജയികൾക്ക് ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജുആൻ ബിൻ ഹമദ് ആൽഥാനി ട്രോഫി സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.