അമീർ കപ്പ് ഫുട്ബാളിൽ അൽ അറബിക്കായി ഗോൾ നേടിയ റഫീന്യയുടെ ആഹ്ലാദം
Posted On
date_range Updated On
date_range അമീർ കപ്പ്: അൽ അറബി സെമിയിൽ
ദോഹ: അമീർ കപ്പ് ഫുട്ബാളിലെ ആദ്യ ക്വാർട്ടർ ഫൈനലിൽ അൽ അറബിക്ക് ജയം. അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മുഐതറിനെ മറുപടിയില്ലാത്ത രണ്ടു ഗോളിനു തോൽപിച്ചാണ് അൽ അറബി എഫ്.സി സെമിയിൽ പ്രവേശിച്ചത്. കളിയുടെ 12ാം മിനിറ്റിൽ റഫീന്യയും 71ാം മിനിറ്റിൽ യൂസുഫ് സാക്നിയും നേടിയ ഗോളുകളിലൂടെയായിരുന്നു അൽ അറബിയുടെ ജയം. തിങ്കളാഴ്ച നടക്കുന്ന മത്സരത്തിൽ അൽ ദുഹൈലും അൽ സൈലിയയും ഏറ്റുമുട്ടും. രാത്രി 9.45നാണ് മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.