Posted On
date_range Updated On
date_range അൽമദ്റസ അൽഇസ്ലാമിയ്യ പ്രവേശനം
ദോഹ: അൽമദ്റസ അൽഇസ്ലാമിയ്യയുടെ കീഴിൽ പുതിയ അധ്യയന വർഷത്തിൽ ആരംഭിക്കുന്ന കെ.ജി ക്ലാസുകളിലേക്ക് പ്രവേശനം തുടരുന്നു. ക്ലാസുകൾ മേയ് ആറിന് ആരംഭിക്കും.
താല്പര്യമുള്ള രക്ഷിതാക്കൾ കുട്ടികളുടെ രജിസ്ട്രേഷൻ ഉടൻ പൂർത്തിയാക്കണമെന്ന് അധികൃതർ അറിയിച്ചു. ഖുർആൻ പാരായണം, ഹിഫ്ദ്, നിത്യജീവിതത്തിലെ പ്രാർഥനകൾ, ഇസ്ലാമിക ശീലങ്ങൾ തുടങ്ങിയവയിൽ പ്രഗല്ഭരായ അധ്യാപകർ പരിശീലനം നൽകും.
അബൂഹമൂർ, വക്റ, മുഐദർ, അൽ ഖോർ തുടങ്ങിയ ഇടങ്ങളിലാണ് ക്ലാസുകൾ. കൂടുതൽ വിവരങ്ങൾക്ക് 50930602 / 70516948 നമ്പറുകളിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.