അ​ൽ മ​ർ​ഖി​യ

എ​സ്.​സി​യു​ടെ

പു​തി​യ ലോ​ഗോ

അ​ൽ മ​ർ​ഖി​യ​ക്ക്​ പു​തി​യ ലോ​ഗോ

ദോ​ഹ: ഖ​ത്ത​ർ സ്​​റ്റാ​ർ​സ്​ ലീ​ഗ്​ ടീ​മാ​യ അ​ൽ മ​ർ​ഖി​യ സ്​​പോ​ർ​ട്​​സ്​ ക്ല​ബി​ന്​ പു​തി​യ ലോ​ഗോ. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ച​ട​ങ്ങി​ൽ ക്ല​ബ്​ പ്ര​സി​ഡ​ന്‍റ് അ​ലി അ​ൽ മു​സ്​​ഫ്രി, വൈ​സ്​ പ്ര​സി​ഡ​ന്‍റ്​ എ​ൻ​ജി. ഖാ​ലി​ദ്​ അ​ൽ ഖു​ബൈ​സി, ജ​ന​റ​ൽ മാ​നേ​ജ​ർ മി​സ്​​ഫ​ർ അ​ൽ മു​സ്​​ഫി​രി, അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്, ടെ​ക്​​നി​ക്ക​ൽ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ ലോ​ഗോ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

സീ​സ​ണി​ൽ ടീ​മി​ന്‍റെ വി​ജ​യ​ക്കു​തി​പ്പി​ന്‍റെ പ്ര​തീ​കം കൂ​ടി​യാ​യാ​ണ്​ പു​തി​യ ലോ​ഗോ അ​വ​ത​രി​പ്പി​ച്ച​ത്. സീ​നി​യ​ർ ടീം ​ഖ​ത്ത​ർ സ്​​റ്റാ​ർ​സ്​ ലീ​ഗി​ൽ ഇ​ടം നി​ല​നി​ർ​ത്തി​യ​പ്പോ​ൾ, റി​സ​ർ​വ്​ ലീ​ഗു​ക​ളി​ലും ടീം ​മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത​താ​യി പ്ര​സി​ഡ​ന്‍റ്​ അ​ൽ മു​സ്​​ഫ്രി പ​റ​ഞ്ഞു.

Tags:    
News Summary - Al Markhia has a new logo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.