സംസം നബിദിന സ്പെഷൽ ഒ.കെ.സി.കെ ചെയർമാൻ ഒ. ഹാരിസ് സലിം ബാപ്പാക്ക് നൽകി പ്രകാശനം ചെയ്യുന്നു
Posted On
date_range Updated On
date_range സംസം നബിദിന സ്പെഷൽ പ്രകാശനം
മസ്കത്ത്: നബിദിനത്തോടനുബന്ധിച്ച് അച്ചടിയിലൂടെയും ഓൺലൈനിലൂടെയും പുറത്തിറങ്ങുന്ന സംസം നബിദിന സ്പെഷൽ ഒ.കെ.സി.കെ ചെയർമാൻ ഒ. ഹാരിസ് സലിം ബാപ്പാക്ക് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ നാട്ടിലുള്ള ഒമാൻ ഓവർസീസ് കണ്ണൂർ സിറ്റി കൂട്ടായ്മയിലെ അംഗങ്ങൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.