മൻസുർ വേളം (പ്രസി), ജസീം മുഹമ്മദ് (ജന.സെക്ര)
Posted On
date_range Updated On
date_range യാസ് ഭാരവാഹികളെ തിരഞ്ഞെടുത്തു
സലാല: യൂത്ത് അസോസിയേഷൻ ഓഫ് സലാല (യാസ്)ന്റെ 2024-25 കാലയളവിലേക്കുള്ള പ്രസിഡന്റായി മൻസൂർ വേളത്തെ തിരഞ്ഞെടുത്തു. ജസീം മുഹമ്മദ് ആണ് പുതിയ ജനറൽ സെക്രട്ടറിയും ഹിഷാം അബ്ദുറാസിഖ് വൈസ് പ്രസിഡന്റുമാണ്
മറ്റു ഭാരവാഹികൾ: മുസ്അബ് ജമാൽ(ഒർഗനൈസർ), മുഹമ്മദ് അസ്ലം ( ആർട്സ് ആൻഡ് സ്പോട്സ്), അൻസാർ മുഹമ്മദ് ( പബ്ലിക് റിലേഷൻസ്). പത്തംഗ കേന്ദ്ര കമ്മിറ്റിയെയും തിരഞ്ഞെടുത്തിട്ടുണ്ട്. കെ.ഷൗക്കത്തലി, ജെ.സാബുഖാൻ എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.