ബെഗുല എയർബസ് എ300 മസ്കത്ത് വിമാനത്താവളത്തിലിറങ്ങിയപ്പോൾ
Posted On
date_range Updated On
date_range ലോകത്തിലെ ഏറ്റവും വലിയ ചരക്കുവിമാനം മസ്കത്തിലിറങ്ങി
മസ്കത്ത്: ലോകത്തിലെ ഏറ്റവും വലിയ ചരക്കുവിമാനമായ ‘ബെഗുല എയർബസ് എ300‘ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങി. ബെഗുല തിമിംഗലത്തിന്റെ പേരുതന്നെയാണ് അതിന്റെ ആകൃതിയിൽ നിർമിച്ച വിമാനത്തിനും നൽകിയിരിക്കുന്നത്. 56.16 മീറ്റർ നീളവും 17.25 മീറ്റർ ഉയരവുമുള്ള ബെഗുല എയർബസിന്റെ ചിറകുകൾക്ക് 44.84 മീറ്റർ നീളമുണ്ട്. 1650 കിലോമീറ്റർ പരിധിയിൽ 40 ടൺ ചരക്കുവരെ വഹിക്കാൻ ശേഷിയുള്ളതാണ് വിമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.