മസ്കത്ത്: ജോലിസ്ഥലത്തെ ഗുരുതരമായ അപകടങ്ങൾ, പരിക്ക്, രോഗം എന്നിവ 24 മണിക്കൂറിനുള്ളിൽ തൊഴിൽ മന്ത്രാലയത്തിലെ ആരോഗ്യ വകുപ്പിനെയോ ഗവർണറേറ്റുകളിലെ ബന്ധപ്പെട്ട വിഭാഗങ്ങളെയോ അറിയിക്കമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം.
ഇത്തരം സംഭവങ്ങൾ രേഖാമൂലം റിപ്പോർട്ട് ചെയ്യണമെന്നും ഇൻഷുറൻസ് പരിരക്ഷയുള്ള ജീവനക്കാർക്ക് ജോലി സംബന്ധമായ പരിക്കുകൾ ഉണ്ടായാൽ തൊഴിലുടമകൾ സോഷ്യൽ പ്രൊട്ടക്ഷൻ ഫണ്ടിൽ (എസ്.പി.എഫ്) അറിയിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.