വ​നി​ത ദി​നം: ന​ന്മ കാ​സ​ർ​കോ​ട്​ വി​ഡി​യോ പു​റ​ത്തി​റ​ക്കി

മ​സ്ക​ത്ത്​: അ​ന്താ​രാ​ഷ്ട്ര വ​നി​ത ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ന്മ കാ​സ​ർ​കോ​ട്​ മൂ​ന്നു​മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള അ​ഞ്ചു​ വി​ഡി​യോ പു​റ​ത്തി​റ​ക്കി. സ​മ​കാ​ലി​ക സാ​മൂ​ഹി​ക സാ​ഹ​ച​ര്യ​ത്തി​ൽ സ്ത്രീ​ക​ൾ വീ​ടു​ക​ളി​ലും സ​മൂ​ഹ​ത്തി​ലും അ​നു​ഭ​വി​ക്കേ​ണ്ടി​വ​രു​ന്ന വേ​ർ​തി​രി​വു​ക​ളെ സം​ബ​ന്ധി​ച്ചു​ള്ള വി​ഷ​യ​മാ​ണ്​ വി​ഡി​യോ​ക​ളി​ൽ.

ന​ന്മ കാ​സ​ർ​കോ​ടി​ലെ അം​ഗ​ങ്ങ​ളാ​യ ച​ഞ്ച​ൽ പ്ര​വീ​ൺ, സം​ഗീ​ത് സ​തീ​ഷ്, ആ​ഷ്‌​വി ബി​ജു, കാ​വ്യ പ്ര​വീ​ൺ, ആ​ശ്രി​ത ര​ഞ്ജി​ത്ത്, ദീ​പ സു​മി​ത്ത്, അ​ഖി​ല ര​മി​ത്ത്, അ​ഞ്ജ​ലി ബി​ജു, പ്ര​വീ​ൺ കു​മാ​ർ , വി​നു പു​ണ്ടൂ​ർ,ര​ഞ്ജി​ത്ത് ദാ​മോ​ദ​ര​ൻ, സ​ന്തോ​ഷ്, അ​രു​ൺ തു​ട​ങ്ങി​യ​വ​രാ​ണ് അ​ഭി​ന​യി​ച്ച​ത്. ന​ന്മ കാ​സ​ർ​കോ​ട് ആ​ർ​ട്സ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ വി​നു പു​ണ്ടൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​യാ​റാ​ക്കി​യ വി​ഡി​യോ​ക​ൾ ന​ന്മ കാ​സ​ർ​കോ​ട്​ യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ പ്രേ​ക്ഷ​ക​രി​ലേ​ക്കെ​ത്തി​ച്ചു.

Tags:    
News Summary - Women's Day: Nanma Kasaragod video released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.