Posted On
date_range Updated On
date_range ശൈത്യകാല ടൂറിസം; താഷ്കന്റില്നിന്നുള്ള വിമാനത്തിന് സലാലയിൽ സ്വീകരണം
സലാല: ശൈത്യകാല ടൂറിസം സീസണിന്റെ ഭാഗമായുള്ള കൂടൂതൽ വിമാനങ്ങൾ സലാലയിലേക്കെത്തുന്നു. കഴിഞ്ഞ ദിവസം താഷ്കന്റില്‍നിന്നും നേരിട്ടുള്ള ആദ്യ വിമാനം സലാല വിമാനത്തി വളത്തിലെത്തി. വാട്ടര്‍ സല്യൂട്ട് നല്കി വിമാനത്താവളം അധികൃതര്‍ വരവേറ്റു.
ശീതകാലത്ത് കൂടുതല്‍ വിനോദ സഞ്ചാരികളെ ദോഫാറിലേക്ക് ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തിലാണ് പുതിയ വിമാന സര്‍വിസുകള്‍ ഉള്‍പ്പെടെ ആരംഭിക്കുന്നത്.
യൂറോപ്പ്, മധ്യേഷ്യന്‍ രാഷ്ട്രങ്ങളില്‍നിന്നുള്ള വിമാനങ്ങള്‍ വരും ദിവസങ്ങളില്‍ സലാലയിലെത്തും. ശൈത്യകാല ടൂറിസം സീസണിന്റെ ഭാഗമായി വിവിധങ്ങളായ പരിപാടികളാണ് അധികൃതർ അണിയറയിൽ ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.