Posted On
date_range Updated On
date_range ശൈത്യകാലം: സീസണൽ റൂട്ടുകൾ പുനരാരംഭിച്ച് ഒമാൻ എയർ
മസ്കത്ത് : ശൈത്യകാലത്തെ മൂന്ന് സീസണൽ റൂട്ടുകൾ പുനരാരംഭിച്ച് ഒമാൻ എയർ. സൂറിച്ച്, മാലി, മോസ്കോ എന്നിവിടങ്ങളിലേക്കാണ് സർവിസ് പുനരാരംഭിച്ചത്. യൂറോപ്, ഇന്ത്യ, ആഫ്രിക്ക, മിഡിൽ ഈസ്റ്റ് തുടങ്ങി 40ലധികം ഇടങ്ങളിലേക്ക് ഒമാൻ എയർ മസ്കത്തിൽനിന്നും നേരിട്ട് സർവിസ് നടത്തുന്നുണ്ട്.
ഈ റൂട്ടുകളിൽ സർവിസിന്റെ എണ്ണം കൂട്ടാൻ തീരുമാനിച്ചതായും അത് പിന്നീട് അറിയിക്കുമെന്നും കമ്പനി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.