വെസ്റ്റേൺ ഇന്റർനാഷനൽ ഗ്രൂപ്പിന്റെ വാർഷിക സ്പോർട്സ് മീറ്റിൽനിന്ന്
Posted On
date_range Updated On
date_range വിഗ്സ് ഒമാൻ സ്പോർട്സ് മീറ്റ്
മസ്കത്ത്: വെസ്റ്റേൺ ഇന്റർനാഷനൽ ഗ്രൂപ് ഒമാൻ വാർഷിക സ്പോർട്സ് മീറ്റ് ‘വിഗ്സ് ഒമാൻ 2023’ സംഘടിപ്പിച്ചു. ഗാല ടൈറ്റൻസ്, ഫ്ലൈയിം ബോയ്സ്, ബറ്റാലിയൻസ് ക്രേസി 11, ബ്ലാസ്റ്റേഴ്സ്, ബ്ലാക്ക് സ്ട്രൈക്കേഴ്സ് എന്നീ ടീമുകൾ മത്സരിച്ചു.
ക്രിക്കറ്റിൽ ക്രേസി 11ഉം ഫുട്ബാൾ മത്സരത്തിൽ ബ്ലാസ്റ്റേഴ്സും കിരീടം ചൂടി. വടംവലി മത്സരത്തിൽ ടീം ജീപാസ് വിജയിച്ചു. വെസ്റ്റേൺ ഗ്രൂപ് ഒമാൻ ബ്രാഞ്ച് മാനേജർമാർ സജീർ, സുബൈർ, മുനീർ എന്നിവരുടെ സാന്നിധ്യത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.