ഹാരിസ്

ചി​കി​ത്സ​ക്കാ​യി പോ​യ പ്ര​വാ​സി നാ​ട്ടി​ൽ മ​രി​ച്ചു

മ​സ്​​ക​ത്ത്​: അ​ർ​ബു​ദ ചി​കി​ത്സ​ക്കാ​യി പോ​യ പ്ര​വാ​സി നാ​ട്ടി​ൽ മ​രി​ച്ചു. കോ​ഴി​ക്കോ​ട് ക​ല്ലാ​യി പ​യ്യാ​ന​ക്ക​ല്‍ സ്വ​ദേ​ശി ഹാ​രി​സ് വ​ള​പ്പി​ല്‍ (42) ആ​ണ്​ വ്യാ​ഴാ​ഴ്​​ച മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ജൂ​ൺ 19നാ​ണ്​ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി​യ​ത്. സ​ഹോ​ദ​ര​ന്‍ റി​യാ​സി​നൊ​പ്പം മ​ത്ര സൂ​ഖ് ടാ​ക്സി സ്​​റ്റാ​ൻ​ഡി​ന​ടു​ത്ത്​ ഹൗ​സ് ഹോ​ള്‍ഡ് ഷോ​പ്പ് ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. അ​സൈ​നാ​രി​െൻറ​യും ബി​ച്ചു പാ​ത്തു​മ്മ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: ജി​ൻ​ഷ. ര​ണ്ട്​ മ​ക്ക​ളു​ണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.